അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യക്ക് വിജയം; കുൽഭൂഷൺ യാദവിന്റെ വധശിക്ഷ തടഞ്ഞു, മുഖം നഷ്ടപ്പെട്ട് പാകിസ്ഥാൻ
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം. കുൽഭൂഷൺ യാദവിന്റെ വധശിക്ഷ തടഞ്ഞു. വാദം കേട്ട 16 ജഡ്ജിമാരിൽ 15 പേരും കുൽഭൂഷന്റെ വധശിക്ഷ എതിർത്തു. ...