“പാകിസ്ഥാനെ പിന്താങ്ങുന്ന ബ്രിട്ടീഷ് എം.പിയെ തിരിച്ചയച്ചത് നന്നായി” : ഇന്ത്യയുടെ പരമാധികാരത്തിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കണമെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി
ബ്രിട്ടീഷ് എംപി ഡൽഹി എബ്രഹാമിനെ വിസ നിഷേധിച്ച് തിരിച്ചയച്ചത് നന്നായെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി."ഡെബ്ബി എബ്രഹാം വെറുമൊരു എംപി മാത്രമല്ല, പാക്കിസ്ഥാൻ സർക്കാരും ഐഎസ്ഐയുമായുള്ള ...








