ഒമിക്രോൺ: കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിയെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ വകഭേദം വിദേശ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ...