അടച്ച ബാറുകള്‍ തുറക്കുന്നു, മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം, യെച്ചൂരിയുടെ വാക്ക് വരെ വിഴുങ്ങിയെന്ന് വിമര്‍ശനം
തിരുവനന്തപുരം: നിയമപരമായി എതിര്‍പ്പില്ലാത്ത ബാറുകളെല്ലാം തുറക്കും. സര്‍ക്കാരിന്റെ മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രിസഭായോഗം ചേര്‍ന്നിട്ടുണ്ട്. ഇതിന് ശേഷം മദ്യനയം പ്രഖ്യാപിക്കുമെന്നാണ് സൂചന. ത്രിസ്റ്റാര്‍, ഫോര്‍ സ്റ്റാറുകളും തുറക്കും. ടൂറിസം ...