കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു: ആര്‍എസ്എസില്‍ നിന്ന് അച്ചടക്കം പഠിക്കു എന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി നേതാവ്
പ്രവര്‍ത്തകരോട് ആര്‍.എസ്.എസില്‍ നിന്നും അച്ചടക്കം പാലിക്കാന്‍ പറഞ്ഞിരിക്കുകയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ദീപക് ബാബരിയ. ഒരു പാര്‍ട്ടി യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വഴക്ക് കൂടുന്നത് കണ്ടിട്ടാണ് ദീപക് ...