ദീപാവലി ആഘോഷവുമായി സുരേഷ് ഗോപി തൃശ്ശൂരിൽ ; വാടാനപ്പിള്ളി ചിലങ്ക ബീച്ചിലെ ദീപോത്സവത്തിൽ സുരേഷ് ഗോപിയെ കാണാനെത്തിയത് വൻജനക്കൂട്ടം
തൃശ്ശൂരിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കാൻ സുരേഷ് ഗോപി എത്തി. ഈ വർഷത്തെ ദീപാവലി തൃശ്ശൂർകാർക്ക് ഒപ്പമാണ് സുരേഷ് ഗോപി ആഘോഷിച്ചത്. വൈകിട്ട് വാടാനപ്പിള്ളിയിൽ നടന്ന ദീപോത്സവത്തിൽ ...