ഭാരതത്തിന്റെ വില്ലാളികൾക്ക് നാളെ മാംഗല്യം : ആർച്ചറി താരങ്ങളായ അതനു ദാസും ദീപിക കുമാരിയും വിവാഹിതരാകുന്നു
ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങളായ അതനു ദാസും ദീപിക കുമാരിയും ജൂൺ 30 ന് വിവാഹിതരാകും.റാഞ്ചിയിലെ മോറബാദിയിൽ വെച്ചായിരിക്കും വിവാഹം നടക്കുക.കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ...