ഭാരതമാതാവില്‍നിന്നു രോഗം പകരുമെന്ന വിവാദ പരാമർശം; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഭാരതമാതാവിനെ അപമാനിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മധുരയില്‍ വച്ചാണ് കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ...