പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് അതിർത്തിയിലെ സ്ഥിതിഗതികൾ വിവരിച്ച ജനറൽ എം.എം നരവാനെ : ഉന്നതതല യോഗം ഉടൻ
ഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് ഇന്ത്യ ചൈന അതിർത്തിയിലെ സ്ഥിതിഗതികളുടെ കൃത്യമായ വിവരണം നൽകി കരസേനാ മേധാവി എം.എം നരവാനെ.അതിർത്തിയിൽ ഇന്നലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ...