ജെഫ് ബെസോസിന്റെ ഫോൺ ചോർത്തിയ കേസ്: അമേരിക്കയോട് അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ
വാഷിംഗ്ടൺ പോസ്റ്റ് ഉടമ ജെഫ് ബെസോസിന്റെ ഫോൺ ചോർത്തിയെന്ന സംഭവം അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ അമേരിക്കയോട് ആവശ്യപ്പെട്ടു. യുഎൻ സാങ്കേതിക വിദഗ്ധരാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വച്ചിട്ടുള്ളത്. സൗദി ...