വ്യോമസേനയുടെ മുഖച്ഛായ മാറും: റാഫേൽ, എംടിഎ, ആവാക്സ് കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കും
ഭാരതീയ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി നിർണ്ണായകമായ പ്രതിരോധ കരാറുകൾ 2026-27 സാമ്പത്തിക വർഷത്തിൽ ഒപ്പുവെക്കുമെന്ന് പ്രതിരോധ മന്ത്രാലയം പാർലമെന്ററി സമിതിയെ അറിയിച്ചു. 114 റാഫേൽ യുദ്ധവിമാനങ്ങൾ, 60 ...








