“ഡൽഹിയിൽ ജനവിധി ഞങ്ങൾക്കെതിരാണ്, അത് മാനിക്കുന്നു” : പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്ന് കോൺഗ്രസ്
ഡൽഹിയിൽ ജനവിധി തങ്ങൾക്കെതിരെയാണെന്ന് കോൺഗ്രസ്. ജനങ്ങളുടെ തീരുമാനം മാനിക്കുന്നുവെന്നും പാർട്ടിയെ ശക്തിപ്പെടുത്തി പുനർനിർമിക്കും എന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഔദ്യോഗിക വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ഡൽഹി ...








