വൻ ട്വിസ്റ്റ് ;സാഹിലും നിക്കിയും വിവാഹിതർ; കൊലപാതകത്തിൽ കുടുംബത്തിനും പങ്ക്; കൂടുതൽ വിവരങ്ങൾ പുറത്ത്
ഡൽഹി: ഡൽഹിയിലെ നിക്കി വധക്കേസിന്റെ ചുരളഴിയുന്നു. 2020 ൽ നിക്കിയും പ്രതി സാഹിലും വിവാഹതിരായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ആര്യസമാജ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. വിവാഹവുമായി ...