961 കോടി രൂപ ചിലവിൽ ഡൽഹിയിൽ പുതിയ സ്പോർട് സിറ്റിയുമായി കേന്ദ്രം ; കോമൺവെൽത്ത്, ഒളിമ്പിക്സ് ഗെയിമുകൾ ലക്ഷ്യം
ന്യൂഡൽഹി : ഡൽഹിയിൽ പുതിയ സ്പോർട് സിറ്റി നിർമ്മിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പഴയ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിച്ച് അത്യാധുനികമായ സ്പോർട് സിറ്റി നിർമ്മിക്കും എന്നാണ് കേന്ദ്രസർക്കാർ ...








