ഡൽഹിയിൽ അനധികൃതമായി കഴിയുന്ന ബംഗ്ലാദേശി തൊഴിലാളികളെ നാടുകടത്തണം ; ഗവർണറെ കണ്ട് മുസ്ലിം പുരോഹിതരടക്കമുള്ള സംഘം
ന്യൂഡൽഹി : ഡൽഹിയിലെ വിവിധ മേഖലകളിലായി അനധികൃതമായി കഴിഞ്ഞു വരുന്ന ബംഗ്ലാദേശി തൊഴിലാളികളെ ഉടൻ നാടുകടത്തണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഹസ്രത്ത് നിസാമുദ്ദീൻ ദർഗ പ്രദേശത്തെ ...