ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ
പാകിസ്താൻ ഭീകര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആയുധക്കടത്ത് റാക്കറ്റിലെ രണ്ടുപേരെ ദില്ലി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രമുഖ കുപ്രസിദ്ധ ഗുണ്ടാതലവൻ ഷഹബാസ് അൻസാരിയുടെ ...








