ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കെതിരെ ബോംബ് ഭീഷണി ; നിയമസഭാമന്ദിരം തകർക്കുമെന്നും സന്ദേശം
ഡൽഹി നിയമസഭയ്ക്കും സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കും നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്പീക്കറുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് രാവിലെ എട്ടരയോടെയാണ് ...








