വളർത്തുനായയ്ക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച് വിവാദത്തിലായി; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നിർബന്ധിത വിരമിക്കൽ
ന്യൂഡൽഹി: വളർത്തുനായയ്ക്ക് നടക്കാൻ സ്‌റ്റേഡിയത്തിലെത്തുന്നവരെ ഒഴിപ്പിച്ച് വിവാദത്തിലായ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നിർബന്ധിത വിരമിക്കൽ. 1994 ബാച്ചിലെ അരുണാചൽ കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ റിങ്കു ദുഗ്ഗയ്ക്കാണ് നിർബന്ധിത വിരമിക്കൽ ...