മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം
രാത്രികാല റെയിൽ യാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് സ്ലീപ്പർ ശൃംഖല വിപുലീകരിക്കുന്നു. മുംബൈ-ബെംഗളൂരു, വാരാണസി-ന്യൂഡൽഹി എന്നീ സുപ്രധാന റൂട്ടുകളിലാണ് പുതിയ ...








