ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!
ന്യൂഡൽഹി: ഭക്ഷണപ്രിയർ ഇഷ്ടവിഭവങ്ങൾ തേടി ഏതറ്റം വരെയും പോകുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ കേവലം 20 രൂപയുടെ ഒരു വടപാവ് കഴിക്കാൻ വേണ്ടി പതിനായിരങ്ങൾ ചെലവാക്കി മറ്റൊരു ...








