ഡെലിവറി ജീവനക്കാരോടുള്ള സമീപനം അറിയാൻ സൊമാറ്റോ സിഇഒ ഡെലിവറി ബോയ് ആയി ; കിട്ടിയതോ മുട്ടൻ പണി
ഡെലിവറി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതിനായി ഡെലിവറി എക്‌സിക്യൂട്ടീവായി എത്തി സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ. ഡെലിവറി എക്‌സിക്യൂട്ടീവായി ഫുട്ട് എടുക്കാൻ ചെന്നപ്പോൾ മാളിലെ ലിഫ്റ്റ് ...








