തുടക്കമാകുന്നത് ജനാധിപത്യ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന്; പുതിയ എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ന് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18ാമത് ലോകസഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ...