Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

by Brave India Desk
Mar 19, 2026, 01:39 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ, സിറ്റിംഗ് എംപിമാർക്ക് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം കോൺഗ്രസിൽ രൂക്ഷമാകുന്നു. കെ. സുധാകരന് കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ തനിക്കും കോന്നിയിൽ സീറ്റ് വേണമെന്ന ഉറച്ച നിലപാടുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

സുധാകരന് ഇളവ് നൽകിയാൽ അത് മറ്റ് എംപിമാർക്കും ബാധകമാക്കണമെന്നാണ് അടൂർ പ്രകാശിന്റെ വാദം. തന്റെ തട്ടകമായ കോന്നിയിൽ മത്സരിക്കാനാണ് അദ്ദേഹം താൽപ്പര്യപ്പെടുന്നത്. ഇതിനോടകം തന്നെ അടൂർ പ്രകാശ് അനുകൂലികൾ കോന്നിയിൽ പ്രചാരണ വീഡിയോകൾ പുറത്തിറക്കി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

Stories you may like

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

ഒരാൾക്ക് മാത്രം ഇളവ് നൽകുന്നത് മറ്റ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമാകുമെന്ന് എഐസിസി ഭയക്കുന്നു. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും വിഡി സതീശനും എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെങ്കിലും സുധാകരന്റെ സമ്മർദ്ദത്തിന് ഒടുവിൽ നേതൃത്വം വഴങ്ങി . അതെ ഇളവ് തനിക്ക് വേണമെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്.

തർക്കം പരിഹരിക്കപ്പെടാത്തതിനെത്തുടർന്ന് കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ കണ്ണൂർ, കോന്നി തുടങ്ങിയ നിർണ്ണായക സീറ്റുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ന് നടക്കുന്ന രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

Tags: adoor prakashK SUDHAKARAN
ShareTweetSendShare

Latest stories from this section

കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം ; വൻ തീപിടുത്തം ; ഇരുപതാം ദിവസവും ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

Latest News

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

പള്ളിയോടങ്ങളുടെ നാട്ടിൽ ആര് ജയിക്കും? ആറന്മുളയിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ പോരാട്ടം, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതാൻ ബിജെപി

കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം ; വൻ തീപിടുത്തം ; ഇരുപതാം ദിവസവും ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ

കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം ; വൻ തീപിടുത്തം ; ഇരുപതാം ദിവസവും ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടർന്ന് ഇറാൻ

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

സുധാകരന് ആകാമെങ്കിൽ എനിക്കും ആകാം, കോന്നി പിടിക്കാൻ അടൂർ പ്രകാശ്; കോൺഗ്രസിൽ തർക്കം തുടരുന്നു; പട്ടിക വൈകും

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

എന്റെ വോട്ട് ഇപ്പോഴും ഗോവയിലാണ് ; കേരളത്തിൽ സീറ്റ് ചോദിച്ചെന്ന് പറയുന്നവർ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology