അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ
ഇന്ത്യയുടെ സുരക്ഷാ, വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച 'ഹൈ പവർ ഡെമോഗ്രഫി മിഷൻ' 'സ്മാർട്ട് ബോർഡർ' പദ്ധതികൾ വലിയ ചർച്ചയാകുന്നു. ...








