സംസ്ഥാനത്ത് പനി പടരുന്നു ; ഈ മാസം അരലക്ഷത്തിലധികം പേർക്ക് പനി ; ഇന്നലെ മാത്രം മൂന്ന് മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് പനി പടരുന്നു. അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്ത്‌വിട്ട് ആരോഗ്യവകുപ്പ്. ഈ മാസം ആദ്യവാരം അരലക്ഷത്തിലധികം പേർക്കാണ് പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം ...