ഇസ്ലാമിന് നിരക്കാത്ത വസ്ത്രധാരണം; ശവമടക്കിന് പോലും ഒരിഞ്ചുഭൂമി നൽകില്ല; ഉർഫി ജാവേദിനെതിരെ ഫത്വയുമായി ഫൈസാൻ അൻസാരി
മുംബൈ: പ്രശസ്ത മോഡൽ ഉർഫി ജാവേദിനെതിരെ ഭീഷണിയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർ ഫൈസാൻ അൻസാരി. ഇസ്ലാമിന് നിരക്കാത്ത വസ്ത്രങ്ങളാണ് ഉർഫി ധരിക്കുന്നതെന്നും മുസ്ലീം സമുദായത്തെ തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ...