കശ്മീരും ലഡാക്കും കൃത്യമായി അടയാളപ്പെടുത്തണം! ഭൂപടം തിരുത്തിയാലും അതിർത്തികളിൽ തൊട്ടുകളിക്കേണ്ട!’; ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ (UN) പൊതുസഭ പാസാക്കിയ പുതിയ ലോക ഭൂപട പ്രമേയത്തെ പിന്തുണയ്ക്കുമ്പോഴും, രാജ്യത്തിന്റെ പരമാധികാര അതിർത്തികളുടെ കാര്യത്തിൽ ശക്തമായ നിലപാടുമായി ഇന്ത്യ. ജമ്മു കശ്മീരും ...








