ഒരു ദളിതനെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ… പ്രശ്‌നമാവും; കോൺഗ്രസിന് മുന്നറിയിപ്പ് നൽകി മുതിർന്ന നേതാവ്
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തിട്ടും കോൺഗ്രസിന് തലവേദന ഒഴിയുന്നില്ല. ഒരു ദളിതസമുദായക്കാരന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നും അല്ലെങ്കിൽ പ്രതികൂല പ്രതികരണമുണ്ടാവുമെന്നും അത് കോൺഗ്രസിനെ കുഴപ്പത്തിലാക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ...