‘ദേശാഭിമാനി വായിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു.. സത്യമായും ഞാന്‍ വ്യസനിക്കുന്നു’: വാളയാര്‍ കേസില്‍ മുന്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ്
സിപിഎം പത്രം ദേശാഭിമാനിക്കെതിരെ രൂക്ഷ വിമർശനവുമായി വാളയാർ കേസിലെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്. വാളയാറിൽ വീഴ്ച സമ്മതിച്ച് മുൻ പ്രോസ്ക്യൂട്ടർ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ ...