ഡെറ്റൊള്‍ ഉത്പന്നങ്ങളുടെ അവകാശവാദങ്ങളും പൊള്ളയെന്ന് പരിശോധന ഫലം
അണുക്കളില്‍ നിന്നും രോഗങ്ങളില്‍ നിന്നും അകറ്റി വൃത്തിയേകുന്നുവെന്ന് അവകാശപ്പെടുന്ന ഡെറ്റോള്‍ ഉത്പന്നങ്ങളുടെ വാദങ്ങള്‍ പൊള്ളയെന്ന് പരിശോധനാഫലം. ഡെറ്റോള്‍ ഉത്പന്നങ്ങളുടെ സാമ്പിളുകളും ലബോറട്ടറി പരിശോധനകളില്‍ പരാജയപ്പെട്ടു. റെക്കിറ്റ് ബെന്‍ക്കിസെര്‍ ...