അവളുടെ മരണത്തിന് കാരണമായത് ഐസ്ക്രീം, ശ്വാസകോശത്തിൽ ഹോൾസ് വന്ന അവസ്ഥ ഭയാനകം ആയിരുന്നു; ഭാര്യയുടെ മരണത്തെക്കുറിച്ച് ദേവൻ
സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ മോളിവുഡ് നടൻ ദേവൻ, ഏതാനും വർഷങ്ങൾക്ക് മുമ്പ് താൻ അനുഭവിച്ച വലിയ ഒരു സങ്കടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തി. ദ ന്യൂ ഇന്ത്യൻ ...











