Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അവളുടെ മരണത്തിന് കാരണമായത് ഐസ്ക്രീം, ശ്വാസകോശത്തിൽ ഹോൾസ് വന്ന അവസ്ഥ ഭയാനകം ആയിരുന്നു; ഭാര്യയുടെ മരണത്തെക്കുറിച്ച് ദേവൻ

by Brave India Desk
Nov 29, 2025, 01:32 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ മോളിവുഡ് നടൻ ദേവൻ, ഏതാനും വർഷങ്ങൾക്ക് മുമ്പ് താൻ അനുഭവിച്ച വലിയ ഒരു സങ്കടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തി. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ചും ശേഷം ഭാര്യ സുമയുടെ മരണത്തെക്കുറിച്ചും സംസാരിച്ചത്.

പ്രശസ്ത സംവിധായകനും തന്റെ അമ്മാവനുമായ രാമു കാര്യാട്ടിന്റെ മകളായിരുന്നു സുമ. അമ്മാവന്റെ മകളോട് തനിക്ക് ഒരു പ്രണയവും ഇല്ലായിരുന്നു എന്നും അമ്മാവന്റെ നിർബന്ധ പ്രകാരം നടന്ന ഒരു വിവാഹമായിരുന്നു തന്റെ എന്നും ദേവൻ പറഞ്ഞു. ” അടിച്ചുപൊളിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്ന, ചട്ടമ്പിത്തരമൊക്കെ ഉള്ള എനിക്ക് സുമയെ കെട്ടിച്ചുതരാൻ സുമയുടെ അമ്മാവന്മാർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അതിനിടയിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്കിടെ ഞങ്ങൾ ഇങ്ങനെ നിൽകുമ്പോൾ ആയിരുന്നു അമ്മാവൻ ആശുപത്രിയായത്. അവിടെ വെച്ച് എന്റെ എന്റെ സത്യസന്ധത കണ്ടിട്ടാണ് എന്നെ മകൾക്ക് വേണ്ടി ആലോചിച്ചത് എന്ന് അമ്മാവൻ പറഞ്ഞു. അമ്മാവന്റെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നിയ ഞാൻ ഒടുവിൽ വിവാഹത്തിന് സമ്മതിക്കുക ആയിരുന്നു.”

Stories you may like

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

വിവാഹമൊക്കെ കഴിഞ്ഞ് തങ്ങൾ ചെന്നൈയിൽ ആയിരുന്ന സമയത്ത് ആണ് ഭാര്യക്ക് ഐസ്ക്രീം അലർജി ആദ്യമായി കണ്ടത് എന്ന് ദേവൻ പറഞ്ഞു. “അവൾക്ക് പെട്ടെന്ന് ഐസ്ക്രീമിന്റെ അലർജി വന്നു. വിട്ട് പോയിട്ട് നാല് വർഷം ആകാൻ പോകുന്നതെ ഉള്ളൂ. ചെന്നൈയിൽ വച്ച് ഐസ്ക്രീം കഴിച്ചിട്ട് ശ്വാസം മുട്ടൽ വന്നിരുന്നു. അവിടെ തന്നെ ആശുപത്രിയിൽ കാണിക്കുകയും ശരിയാക്കി എടുക്കുകയും ചെയ്തു. ഒരു കാരണവശാലും ഐസ്ക്രീമിന്റെഒരു ബ്രാൻഡും കഴിക്കരുതെന്ന് അന്ന് ഡോക്ടർ മുന്നറിയിപ്പും നൽകി. ”

“എന്തായാലും പിന്നെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകുക ആയിരുന്നു. പിന്നീട് നാട്ടിൽ, ഒരു ദിവസം മകളും കുഞ്ഞുമൊക്കെ ആയിട്ട് വീട്ടിൽ വന്നിരുന്നു. ചേർത്തലയിൽ ഒരു ഷൂട്ടിന്റെ തിരക്കലിയാരുന്നു ഞാൻ. കുട്ടികൾക്ക് വേണ്ടി ഐസ്ക്രീമും വാങ്ങി വച്ചിരുന്നു. അവർ ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരികെ പോകുകയും ചെയ്തു. ആ സമയത്ത് സുമ പണ്ട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒന്നും ആലോചിക്കാതെ ഐസ്ക്രീം കഴിച്ചു. . ഒരു മണിക്കൂറായപ്പോഴേക്കും ശ്വാസം കിട്ടുന്നില്ല. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണെന്ന് ജോലിക്കാരിയാണ് എന്നെ വിളിച്ച് പറയുന്നത്. ഞാൻ ആശുപത്രിയിൽ എത്തിയ, സമയത്ത് സീരിയസ് ആയിരുന്നു. ശ്വാസകോശത്തിൽ ഹോൾസ് വന്നു. ഭയങ്കരമായ അവസ്ഥ ആയിരുന്നു അത്. ശേഷം അവൾ എന്നെ പോയി.”

2019 ജൂലൈയിൽ ആയിരുന്നു സുമ ദേവന്റെ വിയോ​ഗം.

Tags: MOHANLALdevanMammooty
ShareTweetSendShare

Latest stories from this section

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

Discussion about this post

Latest News

മെറ്റ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് ; കേന്ദ്രസർക്കാരിന് പൂർണ്ണ സഹകരണം ഉറപ്പുനൽകി മെറ്റ

‘പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം; മെറ്റാ ഉന്നതർക്ക് കേന്ദ്രത്തിന്റെ സമ്മൻസ്!’: ഓഗസ്റ്റ് 5, 6 തീയതികളിൽ നേരിട്ടെത്തി വിശദീകരണം നൽകണം

പുഷ്പനെ ഓർമ്മയുണ്ട്,കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയുമുള്ള സമരവും ഓർമ്മയുണ്ട്, പക്ഷേ കാലം മാറി; ധനമന്ത്രി

‘പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്?!’: കെ.എൻ. ബാലഗോപാൽ 

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്!’ രാത്രിയാത്രകൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം!

പലിശയിനത്തിൽ മാത്രം മാസം 20,500 രൂപ; തകർപ്പൻ പദ്ധതിയുമായി പോസ്റ്റ് ഓഫീസ്; കണ്ണടച്ച് വിശ്വസിക്കാം

‘63,200 രൂപ വരെ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് അവസരം; പോസ്റ്റ് ഓഫീസിൽ ജോലി നേടാം!’: ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം?

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘സ്വാതന്ത്ര്യദിനാഘോഷം തകർക്കാൻ ഭീകരരുടെ വൻ ഗൂഢാലോചന; ജമ്മു കശ്മീരിൽ അതീവ ജാഗ്രത!’: അമർനാഥ് യാത്രയ്ക്കും സുരക്ഷ ഇരട്ടിയാക്കി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies