‘ഇടംകയ്യൻ, ഓപ്പണിങ് ബാറ്റ്സ്മാൻ’, ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകാൻ പുത്തൻ താരോദയമായി മലയാള വേരുകളുള്ള ദേവ്ദത്ത് പടിക്കൽ
ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകാൻ കരുത്തുള്ള യുവ ബാറ്റ്സ്മാൻ ആണ് ദേവ്ദത്ത് പടിക്കൽ. ലെഫ്റ്റ് ഹാൻഡ് വിശ്വസ്തരെ കിട്ടാനില്ലാത്ത അവസ്ഥയിലുള്ള ടീമിന് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുടെ ചരിത്രമുള്ള ദേവ്ദത്ത് ഒരു ...