യോഗദിനാഘോഷങ്ങളില്‍ നിന്നു പഞ്ചാബ് വിട്ടു നില്‍ക്കും
ജൂണ് 21നു നടക്കുന്ന യോഗദിനാഘോഷങ്ങളില്‍ നിന്നും പഞ്ചാബ് പങ്കെടുക്കില്ല. സംസ്ഥാനത്ത് യോഗദിനാഘോഷങ്ങള്‍ നടത്തേണ്ടെന്ന് ഭരണത്തിലിരിക്കുന്ന അകാലി ദള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ബിജെപിയുടെ ഏറെ കാലമായുള്ള സഖ്യകക്ഷി കൂടിയാണ് ...