പാർത്ഥസാരഥി ക്ഷേത്രോത്സവത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ ഭീഷണി; ക്ഷേത്രഗോപുരത്തിലും ആറാട്ട് കടവിലും കൊടികെട്ടി മുന്നറിയിപ്പ്; പ്രതിഷേധവുമായി വിശ്വാസികൾ
അടൂർ: ശ്രീ പാർത്ഥസാരത്ഥി ക്ഷേത്രത്തിലെ ഉത്സവത്തിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. ജില്ലാ സെക്രട്ടറി നിസാം ബഷീറിന്റെ നേതൃത്വത്തിലാണ് പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിനെതിരെ ഭീഷണി ഉയർത്തിയത്. നിസാം ...








