ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!
ജമ്മു കശ്മീരിൽ ഭീകരവാദ പ്രവൃത്തികൾ മുൻപത്തേക്കാൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലെന്ന് മുൻ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) കുൽദീപ് ഖോഡ. മേഖലയിൽ ...








