മഹാരാഷ്ട്ര സാമൂഹികക്ഷേമ മന്ത്രിക്കെതിരെ പീഡന പരാതി: രാജിക്കായി സമ്മര്‍ദ്ദമേറുന്നു
മുംബയ്: ഗായിക നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ മഹാരാഷ്ട്ര സാമൂഹികക്ഷേമ മന്ത്രിയും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ബി.ജെ.പി ...