ജർമ്മനിയിൽ നിയമക്കുരുക്കിൽപെട്ട രണ്ട് വയസുകാരി അരിഹയെ ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് അമ്മ; കുട്ടിയുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പ് നൽകി കേന്ദ്ര വിദേശകാര്യമന്ത്രാലയം
സൂററ്റ്: ജർമ്മനിയിൽ നിയമക്കുരുക്കിൽപെട്ട രണ്ട് വയസുകാരി അരിഹ ഷായെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമ്മ ധാരാ ഷാ. 20 മാസത്തിലധികമായി മകൾ ജർമ്മനിയിലാണ്. ...








