സംഘം ചേർന്നത് ആസൂത്രിതമായി; ലക്ഷ്യമിട്ടത് ഹിന്ദുക്കളെ; ജുനഗഡിൽ ദർഗയുടെ പേരിൽ മതതീവ്രവാദികൾ ലക്ഷ്യമിട്ടത് വർഗ്ഗീയ കലാപം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്‌ഐആർ
അഹമ്മദാബാദ്: ജുനഗഡിൽ ദർഗ പൊളിയ്ക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ മതതീവ്രവാദികൾ ലക്ഷ്യമിട്ടത് വൻ വർഗ്ഗീയ കലാപം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ...