രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!
രാവിലെ ഒരു കൊച്ചുപെൺകുട്ടിയുടെ രൂപത്തിലും, സമയം മാറുമ്പോൾ മറ്റൊരു ദിവ്യഭാവത്തിലും ദർശനം നൽകുന്ന ഒരു ദേവിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉത്തരാഖണ്ഡിലെ ആയിരക്കണക്കിന് ഭക്തർ ഇന്നും അചഞ്ചലമായി ...








