സായ്ബാബ വെറുമൊരു സന്യാസി; കഴുകന് സിംഹമാകാൻ എങ്ങനെ കഴിയും; അധിക്ഷേപ പരാമർശത്തിൽ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയ്‌ക്കെതിരെ കേസ്
മുംബൈ: വിവാദ ആത്മീയാചാര്യൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയ്‌ക്കെതിരെ കേസ് എടുത്ത് മുംബെ പോലീസ്. സായ്ബാബയെ അവഹേളിച്ച് സംസാരിച്ചതിനാണ് ശാസ്ത്രിയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ശിവസേനയുടെ യുവജന സംഘടനയായ യുവസേന ...








