ദിവ്യ ഇരിണാവിലെ വീട്ടിലില്ല , ഒളിവിലോ ?; ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റില്ല ; ചോദ്യം ചെയ്യാതെ പോലീസ്
കണ്ണൂർ : സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്. ദിവ്യ ഇപ്പോഴും എവിടെയാണ് എന്നുള്ളത് ചോദ്യം ചിഹ്നമായി തന്നെ തുടരുകയാണ്. ദിവ്യ ഇരിണാവിലെ ...