സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ
സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇന്ത്യൻ വ്യോമസേനയ്ക്കും പവൻ ഹാൻസ് ലിമിറ്റഡിനും കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലും ബെംഗളൂരുവിലുമായി ഔദ്യോഗിക ...








