Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

by Brave India Desk
Sep 18, 2026, 10:58 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയേകി തിരഞ്ഞെടുപ്പ് കമ്മീഷൻ. തൃണമൂൽ കോൺഗ്രസിന്റെ (TMC) പാർട്ടി പേരും ഔദ്യോഗിക ചിഹ്നമായ ‘പൂക്കളും പുല്ലും’ (Flowers & Grass) കമ്മീഷൻ ഇടക്കാല ഉത്തരവിലൂടെ മരവിപ്പിച്ചു. പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് മമത ബാനർജി വിഭാഗവും റിതബ്രത ബാനർജി നേതൃത്വം നൽകുന്ന വിമത വിഭാഗവും തമ്മിൽ ഉടലെടുത്ത തർക്കത്തിലാണ് കമ്മീഷന്റെ നിർണ്ണായക തീരുമാനം.

വരാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പുകളിൽ ഇരു വിഭാഗങ്ങൾക്കും തൃണമൂൽ കോൺഗ്രസ് എന്ന പേരോ പാർട്ടി ചിഹ്നമോ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. സെപ്റ്റംബർ 18-ന് രാവിലെ 11 മണിക്ക് മുൻപായി പുതിയ പാർട്ടി പേരുകളുടെ മൂന്ന് മുൻഗണനാ ലിസ്റ്റും സൌജന്യ ചിഹ്നങ്ങളിൽ നിന്ന് മൂന്നെണ്ണവും തിരഞ്ഞെടുത്ത് സമർപ്പിക്കാൻ ഇരു കൂട്ടരോടും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ ഔദ്യോഗികമായി സമർപ്പിക്കുന്ന പുതിയ പേരിനൊപ്പം ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന വാക്ക് ചേർക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.

Stories you may like

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ദാരുണമായ തോൽവിക്ക് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമായത്. പാർട്ടിക്കുള്ളിലെ 80 എം.എൽ.എമാരിൽ 60 പേരുടെ പിന്തുണയോടെ റിതബ്രത ബാനർജി രംഗത്തെത്തുകയും പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് മമത ബാനർജിയെ അധ്യക്ഷ പദവിയിൽ നിന്ന് നീക്കി മുതിർന്ന നേതാവ് അരൂപ് റോയിയെ തൃണമൂലിന്റെ പുതിയ അധ്യക്ഷനായി വിമതർ പ്രഖ്യാപിക്കുകയായിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക അവകാശവാദത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് നിർണ്ണായകമായ ഈ നടപടി ഉണ്ടായിരിക്കുന്നത്. ഹർജിയിൽ അന്തിമ തീരുമാനം ആകുന്നത് വരെ തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും ഉപയോഗിക്കാൻ ആർക്കും അവകാശമുണ്ടായിരിക്കില്ല. ഉപതിരഞ്ഞെടുപ്പ് വാശിയിലായിരിക്കെ കമ്മീഷന്റെ ഈ തീരുമാനം മമത ബാനർജിക്കും പാർട്ടിക്കും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: MAMANTA
Share
Tweet
Send
Share

Latest stories from this section

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടിയിൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടിയിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടിയിൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടിയിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

Latest News

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies