3,000 രൂപയുടെ ഡയമണ്ട് ഫേഷ്യലിന് തുല്യം; 30രൂപ ചെലവിൽ കിടിലൻ ഉബ്താൻ ഫേസ്പാക്ക് വീട്ടിൽ ചെയ്യാം
മുഖം തിളങ്ങാൻ പലവഴികൾ ആലോചിക്കുന്നവരാണ് നമ്മളിൽപലരും. ഒരു ഫങ്ഷൻ അടുക്കുമ്പോഴേക്ക് ബ്യൂട്ടിപാർലറിൽ പോയി ആയിരങ്ങൾ ചിലവാക്കാനാനും കണ്ട കെമിക്കലുകൾ മുഖത്തിടാനും മടിയുള്ളവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾക്ക് ബ്യൂട്ടിപാർലറിൽ ...