ഒരു പിടി ഉപ്പ് മതി; ഉപയോഗ ശേഷം ഡയപ്പറിനെ അലിയിച്ച് കളയാം; പരീക്ഷിക്കൂ ഈ കിടിലൻ വിദ്യ
പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കുട്ടികളിൽ ഡയപ്പറിന്റെ ഉപയോഗം വ്യാപകമാണ്. അടിയ്ക്കടി വൃത്തിയാക്കുന്നതിന്റെയും ഡ്രസ് മാറ്റി നൽകുന്നതിന്റെയും തലവേദനയിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ...