രാഹുല്‍ ജര്‍മ്മന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ദുരന്തത്തെപ്പറ്റി സംസാരിച്ചു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജര്‍മനിയിലെത്തി ജര്‍മന്‍ മന്ത്രിയായ നീല്‍സ് അന്നനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. 2019ലെ ...