1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം
കണ്ണൂർ: സി.പി.എം. ഭരണസമിതി നിയന്ത്രിക്കുന്ന പ്രമുഖ സഹകരണ സ്ഥാപനമായ കേരള ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് ...








