Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

by Brave India Desk
Sep 5, 2026, 08:09 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: വിപണി തന്ത്രങ്ങളെക്കുറിച്ചും വിലകുറഞ്ഞ സാധനങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്നതിനെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്ക് മുമ്പേ യൂറോപ്പിന്മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് ശ്രദ്ധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾവൈകിയെന്നും തുറന്നുസമ്മതിച്ച് ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. ന്യൂഡൽഹിയിൽകോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച പ്രമുഖവ്യവസായികളുടെയും സാമ്പത്തിക വിദഗ്ധരുടെയും കൂട്ടായ്മയിൽ സംസാരിക്കവേയാണ്ബൽജിയം പ്രധാനമന്ത്രിയുടെ നിർണായക പ്രസ്താവന.

 

Stories you may like

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ; ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ബാർട്ട് ഡി വെവറിന്റെ പരസ്യ വിമർശനം. കുറഞ്ഞഉൽപ്പാദനച്ചെലവിന്റെ മറവിൽ ആഭ്യന്തര വിപണികളിലേക്ക് വിലകുറഞ്ഞ ചരക്കുകൾ വൻതോതിൽതള്ളിക്കയറ്റുന്ന തന്ത്രത്തിനെതിരെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. സ്വന്തം ഉൽപ്പാദനശേഷിയെക്കാൾ കൂടുതൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളുടെ വിപണി തകർക്കുന്ന രീതി യൂറോപ്പിന്റെവ്യവസായ അടിത്തറയെത്തന്നെ ദോഷകരമായി ബാധിച്ചുവെന്നും, നിർണായകമായ ഈ സാമ്പത്തികഅപകടത്തെക്കുറിച്ച് ഇന്ത്യ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് തങ്ങൾക്ക് മുന്നറിയിപ്പ്നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

യൂറോപ്പിന് വൈകിയാണെങ്കിലും ഇപ്പോൾ കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബാർട്ട് ഡി വെവർവ്യക്തമാക്കി. വ്യാപാര പങ്കാളിത്തങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന ചില ശക്തികളുടെ നീക്കങ്ങളെശക്തമായി ചെറുക്കേണ്ടതുണ്ട്. ആഗോള സാമ്പത്തിക മേഖല നേരിടുന്ന ഈ വലിയ വെല്ലുവിളിയെപ്രതിരോധിക്കാൻ വിശ്വസനീയവും ശക്തവുമായ പങ്കാളികളെയാണ് യൂറോപ്പ് തിരയുന്നത്. അങ്ങനെയൊരു പട്ടിക തയ്യാറാക്കിയാൽ അതിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നും, സാങ്കേതികവിദ്യയിലും വിപണി ശേഷിയിലും ഇന്ത്യയേക്കാൾ മികച്ചൊരു പങ്കാളിയെകണ്ടെത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഇന്ത്യ സന്ദർശനത്തിനെത്തിയ ബൽജിയം പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായിക-സാമ്പത്തിക ബന്ധംകൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂണിയനും ഇന്ത്യയുംതമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ബൽജിയം പ്രധാനമന്ത്രിയുടെ ഈ പരാമർശം വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് ആഗോളമാധ്യമങ്ങൾ ഉറ്റുനോക്കുന്നത്.

Tags: modi
Share
Tweet
Send
Share

Latest stories from this section

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

Latest News

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ;  ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ; ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies