Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

by Brave India Desk
Sep 5, 2026, 10:02 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ചേരിതിരിഞ്ഞ തല്ലും കൈയേറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക്. സംഭവത്തിൽ രമ്യാ ഹരിദാസ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ആറ്റിങ്ങൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പ്രചാരണം നടത്തിയത് ചോദിക്കാനെത്തിയപ്പോഴാണ് അതിക്രമമുണ്ടായതെന്ന് രമ്യാ ഹരിദാസ് പറഞ്ഞു. സമാധാനപരമായി സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒരുസംഘം ആളുകൾ ത ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ തന്റെ വസ്ത്രം വലിച്ചുകീറുകയും കൈയ്യിൽ ബലമായി പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും എംഎൽഎ വെളിപ്പെടുത്തി.

Stories you may like

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

സമീപത്ത് നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ പ്രാദേശിക ചേരിപോരിൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് ഒരു വിഭാഗം നേതാക്കളെയും പ്രവർത്തകരെയും ചൊടിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് തനിക്കെതിരെ സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തിയത്.

പ്രദേശത്തെ പ്രമുഖ കോൺഗ്രസ് ജനപ്രതിനിധികളും പ്രാദേശിക ഭാരവാഹികളും ഉൾപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ മുതിർന്ന പാർട്ടി നേതാക്കൾ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് രമ്യാ ഹരിദാസിന്റെ തീരുമാനം. ജനപ്രതിനിധിയായ ദളിത് വനിതാ നേതാവിനെ സ്വന്തം പാർട്ടി പ്രവർത്തകർ വീട്ടിൽ വിളിച്ചുവരുത്തി ആക്രമിച്ച സംഭവം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.

Tags: congressRamya Haridas
Share
Tweet
SendShare

Latest stories from this section

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

Latest News

19 മാസം കൊണ്ട് റെക്കോർഡ് നിർമ്മാണം; ലഡാക്കിലെ പരീക്ഷണങ്ങൾ വിജയം; കരസേനയിലേക്ക് കുതിക്കാൻ ‘സൊറാവർ

19 മാസം കൊണ്ട് റെക്കോർഡ് നിർമ്മാണം; ലഡാക്കിലെ പരീക്ഷണങ്ങൾ വിജയം; കരസേനയിലേക്ക് കുതിക്കാൻ ‘സൊറാവർ

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

ലോകഭൂപടം മാറ്റിപ്പരത്തി യുഎൻ; ആഫ്രിക്ക ഇനി വലുതാകും, യുഎസ് ചെറുതാകും! നിർണായക നീക്കത്തിനെതിരെ അമേരിക്ക

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies